സ്വപ്നലോകത്തെ രാജകുമാരി
MY FAITH IS MY STRENGTH
SOUDA BINTH BASHEER
SOUDA BINTH BASHEER
Friday 25 December 2015
എൻറെ ജീവിത സൗഭാഗ്യങ്ങളോർത്ത്
ഞാൻ അഹങ്കരിക്കാറില്ല.
കാരണം എനിക്കെന്റെ ഉപ്പാന്റെ
ജീവിതാനുഭവങ്ങളറിയാം.
ആയുസിലിന്നും ഒരു പ്രവാസി.
നാട്ടിലും വീട്ടിലും
ഇന്നും ഒരു വിരുന്നുകാരൻ.
2 comments:
സുധി അറയ്ക്കൽ
6 January 2016 at 22:56
ഞാനനുഭവിയ്ക്കുന്ന തണൽ എന്റെ ഉപ്പ കൊണ്ട വെയിലാണു.
Reply
Delete
Replies
souda binth basheer
29 January 2016 at 03:10
നന്ദി...
Delete
Replies
Reply
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ഞാനനുഭവിയ്ക്കുന്ന തണൽ എന്റെ ഉപ്പ കൊണ്ട വെയിലാണു.
ReplyDeleteനന്ദി...
Delete