SOUDA BINTH BASHEER

SOUDA BINTH BASHEER
SOUDA BINTH BASHEER

Thursday, 27 December 2012

നീയെന്റെയല്ലെന്നറിഞ്ഞും...

നീയെന്റെയല്ല എന്നു പറഞ്ഞകലുമ്പോഴും
എന്‍ ഏകാന്തമാം നിമിഷങ്ങളില്‍
നിന്‍ ഓര്‍മ്മകളെ താലോലിച്ച്
നീയെന്ന എന്‍ വ്യാമോഹത്തെ
ഞാനിന്നുമൊരുപാട് സ്നേഹിക്കുന്നു..!
അടങ്ങാത്തയെന്‍ സ്വപ്നമോഹങ്ങളേതും
ദൈവമനുഗ്രഹിച്ച് നിന്നെയിതിലുമേറെ
സ്നേഹിക്കാനായ് ഞാനിന്നും പ്രാര്ത്ഥിക്കുന്നു.!
നിന്‍ ഹൃദയത്തില്‍ എന്‍ മോഹങ്ങളേതും
ചിതയൊരുക്കി നീ എരിച്ചടക്കിയെന്നറിഞ്ഞും..!

2 comments:

  1. " നീയെന്ന എന്‍ വ്യാമോഹത്തെ
    ഞാനിന്നുമൊരുപാട് സ്നേഹിക്കുന്നു..!"

    സംഗതി വ്യാമോഹമാണെന്ന് അറിയാമായിരുന്നു ല്ലേ !!!

    ReplyDelete