സ്വപ്നലോകത്തെ രാജകുമാരി
MY FAITH IS MY STRENGTH
SOUDA BINTH BASHEER
SOUDA BINTH BASHEER
Wednesday, 27 June 2018
കണ്ണ് നിറയുമ്പോൾ
വെള്ളമെടുത്ത് മുഖം
കഴുകി
നമ്മൾ വരുത്തുന്ന
ആ പുഞ്ചിരി ഉണ്ടല്ലോ
അത് മാത്രം മതി
നമ്മുടെ ജീവിതത്തിന്
കരുത്ത് പകരാൻ!
Wednesday, 30 May 2018
കാലമേ
നീ ഇനിയും എന്നിലൂടെ
കടന്ന് പോവണം.
അപ്പോഴും
നീ ആവർത്തിക്കരുത്,
ഇക്കുറിയും പ്രായത്തിലല്ലാതെ
നിന്റെ കാത്തിരിപ്പിലും
പ്രതീക്ഷയിലും മാറ്റമൊന്നുമില്ലെന്ന്!
Newer Posts
Older Posts
Home
Subscribe to:
Comments (Atom)